മലയാളത്തിൽ 'മാസ്റ്റർ പീസ്', 'വാലാട്ടി', 'RDX' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച മഹിമ നമ്പ്യാർ തമിഴിൽ 'ചാട്ടൈ' ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം വമ്പൻ വിജയമായതിനെ തുടർന്ന് മഹിമ നമ്പ്യാർ 'കുട്രം-23', 'അസുരഗുരു', 'മഹാമുനി' തുടങ്ങി ഒരുപാട് തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അതിനെ തുടർന്ന് ഇപ്പോൾ തമിഴ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി തിളങ്ങി വരുന്ന മഹിമ നമ്പ്യാർ അടുത്ത് തെലുങ്ക് സിനിമയിലും പ്രവേശിക്കാനിരിക്കുകയാണ്. ജാനകിരാം മറേല്ല സംവിധാനം ചെയ്യുന്ന ചിത്രം മുഖേനയാണ് മഹിമ നമ്പ്യാർ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നത്. ......
ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട നിരവധി സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ ക്ഷേത്രപരിസരത്ത് രഹസ്യമായി മറവുചെയ്തിട്ടുണ്ടെന്നായിരുന്നു മുൻ ശുചീകരണക്കാരൻ വെളിപ്പെടുത്തിയത്. അതിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച എസ് ഐ ടി യുടെ അന്വേഷണം ഒരു വഴിത്തിരിവിൽ എത്തിനിൽക്കുകയാണ്. ......
മികച്ച ഐ.എ.എസ് ഓഫീസറായ ഡോ. ബി. അശോക്, തനിക്കെതിരെയുണ്ടായ സർക്കാർ വേട്ടയാടലുകൾ നിയമപരമായി നേരിട്ട് വിജയം നേടിയ പോരാളിയാണ്.......
തിരുവനന്തപുരം:സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു. ......
ദോഹ: ദോഹ എക്സിബിഷൻ ആൻഡ് കോൺവെൻഷൻ സെന്റർ (DECC)റിൽ ഒക്ടോബർ 14 മുതൽ 16 വരെ Big 5 Construct Qatar (നിർമാണ മേഖല)യും INDEX Design Qatar (ഇന്റീരിയർ ഡിസൈൻ & ഫിറ്റ്-ഔട്ട് സൊല്യൂഷൻസ്)ഉം ഒരുമിച്ച് ആതിഥേയത്വം വഹിക്കും. 25-ലധികം രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ നടക്കുന്ന ഖത്തറിലെ നിർമാണ-ഡിസൈൻ മേഖലകളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായക വേദിയായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ചൈന, ഇന്ത്യ, ഒമാൻ, സൗദി അറേബ്യ, തുർക്കി, യു.എ.ഇ., അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ബ്രാൻഡുകൾ cutting-edge ഉൽപ്പന്നങ്ങളും സിസ്റ്റങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കും.
നിർമാണ-ഡിസൈൻ മേഖലകളിൽ പ്രവർത്തിക്കുന്ന കരാറുകാർ, ആർകിടെക്ചറൽ എഞ്ചിനീയർമാർ, സംരംഭകർ, ഇന്റീരിയർ സ്പെഷ്യലിസ്റ്റുകൾ, ഡിസ്ട്രിബ്യൂട്ടർമാർ തുടങ്ങി ആയിരക്കണക്കിന് വിദഗ്ധർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
2025-2029 കാലഘട്ടത്തിൽ QR 81 ബില്യൺ വിലമതിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുന്ന പൊതുമരാമത്ത് അതോറിറ്റി (അശ്ഗാൽ)യുടെ വൻ പദ്ധതികളുടെ പശ്ചാത്തലത്തിലാണ് ഈ ഇരട്ട എക്സ്പോ നടക്കുന്നത്. ......
New Delhi: The beloved star of Malayalam cinema, Mohanlal, has been honored with Indian cinema’s highest recognition, the Dadasaheb Phalke Award. He received the award from President Droupadi Murmu at a ceremony held at Vigyan Bhavan in Delhi.......
ദോഹ:സമൂഹാരോഗ്യത്തിന് നവീന ചുവടുവെപ്പുമായി PHCC, MoPH Family Medicine സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു.
പൊതുജനാരോഗ്യ മന്ത്രാലയവുമായി (MoPH) സഹകരിച്ച് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC)ആരംഭിച്ച പുതിയ Family Medicine Certificate പ്രോഗ്രാമിന്റെ ആദ്യ ബാച്ചിൽ 15 മെഡിക്കൽ ബിരുദധാരികൾക്ക് പരിശീലനം നൽകും.
ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിലൂടെ പൊതു-സ്വകാര്യാരോഗ്യ കേന്ദ്രങ്ങളിലോ പ്രവർത്തിക്കാൻ കഴിയുന്ന, സമഗ്ര സമൂഹാരോഗ്യ സേവനം നൽകാൻ കഴിവുള്ള കുടുംബഡോക്ടർമാരെ (General Practitioners) ഒരുക്കുകയാണ് ലക്ഷ്യം.
തീവ്രമായ ക്ലിനിക്കൽ ട്രെയിനിംഗ്, എവിഡൻസ്-ബേസ്ഡ് പ്രാക്ടീസ്, മൾട്ടിഡിസിപ്ലിനറി സഹകരണം എന്നിവ മുഖ്യമായി ഉൾക്കൊള്ളുന്ന പദ്ധതിയാണിത്.
“ഈ പദ്ധതി ഖത്തറിന്റെ പ്രാഥമികാരോഗ്യ രംഗത്തെ ശക്തിപ്പെടുത്താനുള്ള തന്ത്രപരമായ ദിശയെ പ്രതിഫലിപ്പിക്കുന്നു. രോഗനിർണയത്തിലും പ്രതിരോധത്തിലും സമൂഹാരോഗ്യത്തിന് വലിയ ഗുണം ചെയ്യുമെന്ന്
PHCC ക്ലിനിക്കൽ അഫയേഴ്സ് ഡയറക്ടറേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ......
ന്യൂഡൽഹി: മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന് ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം സമ്മാനിച്ച് രാജ്യം ആദരിച്ചു. ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി. ......